Подробная информация:
Pradeesh Pavithran проживает в городе Doha, Катар. Родной город - Thrissur. Семейное положение Pradeesh: не женат. Знак зодиака Лев.
Pradeesh пишет о себе:
ഞാന്‍ അങ്ങിനെ ആരോടും അടുക്കുന്ന type അല്ല...... നേരിട്ട് കാണുന്നവര് എന്നെ shy type എന്നു പറയും (specially wen i meet gulz) Parthenophobia എന്നു വേണേല്‍ പറയാം, online-il വന്നാല്‍ എനിക്ക് ഇതു ഞാന്‍ തന്നെ ആണോ എന്നു സംശയം വരും, കാരണം ഞാന്‍ അപ്പോള്‍ അത്രേം free ആയി സംസാരിക്കും, ഇതൊരു പൊട്ട സ്വഭാവമാണെന്ന് എനിക്കും തോന്നിയിട്ടുണ്ട് പക്ഷേ എന്തു ചെയ്യാം മാറ്റാന്‍ ശ്രമിക്കുന്നുണ്ട്, മാറുന്നില്ല... സത്യത്തില്‍ എനിക്ക് സ്വല്‍പ്പം inferiority complex ഉണ്ട്, അതെന്താ അങ്ങിനെന്ന് ചോതിച്ചാല്‍ എനിക്കത് അറിയില്ല മാറ്റാന്‍ വല്ല വഴിയും ഉണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞു തരണം...
Computerine കുറിച്ചു അറിയാന്‍ വലിയ ആഗ്രഹം ആണ്,... എന്നാലും ഒന്നും അങ്ങു മുഴുവിപ്പിക്കില്ലാ... (kaaranam MADI)... ഇപ്പോ എനിക്ക് അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ അറിയാം, എന്നാലും കൂടുതലും അറിയുന്നത് തരികിട പണികള്‍ ആണ്...
Интересы Pradeesh:
Photograpy and Internet
Pradeesh Pavithran живет здесь:
* Фактический адрес проживания определен с точностью до города: Катар, Доха, Doha.